സംസ്ഥാന സൈക്ലിങ് ചാമ്പ്യൻഷിപ്പ്: ജില്ലയെ വി.ഇ ജെറിൻ നയിക്കും
5, 6 തിയ്യതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ പുതുപ്പാടി സ്പോർട്സ് അക്കാദമിയുടെ വി.ഇ ജെറിൻ നയിക്കും. ജൂനിയർ ടീം: രതിക് വിഷ്ണു, അമീൻ ബാസിത്, മുഹമ്മദ് മുൽത്തിസ്, സി.കെ ഷമ്മാസ്, അമിത് ബെൽജി, മുഹമ്മദ് റിസിൻ, കെ. ഒമർ അലി, പി. സൈഫുദ്ധീൻ, മുഹമ്മദ് ഷിബിലി, സി. മുഹമ്മദ് ബിലാൽ സബ് ജൂനിയർ ടീം: പി.എം നിഹാൽ മുഹമ്മദ്, അനു ഫിയാസ്, പി.കെ ലബീബ്, അഷ് വിൻ മനോജ്, […]
