Local

വ്യാപാര വ്യവസായി സമിതി കുന്ദമംഗലം എസ്ബിഐ ബാങ്കിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി

കുന്ദമംഗലം; കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം എസ്ബിഐ ബാങ്കിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി. വ്യാപാരി വ്യവസായികളുടെ ലോണിന്മേലുള്ള മൊറട്ടോറിയും ഒരു വര്‍ഷമാക്കുക, മൊറട്ടോറിയം കാലയളവിലെ പലിശയും പലിശ പിഴയും പൂര്‍ണമായി ഒഴിവാക്കുക, വ്യാപാരികളോടുള്ള പൊതുമേഖല ബാങ്കുകളുടെയും കേന്ദ്രസര്‍ക്കാറിന്റെയും അവഗണന അവസാനിപ്പിക്കുക, ബാങ്കുകള്‍ ഈടാക്കുന്ന അമിത സര്‍വ്വീസ് ചാര്‍ജ് ഒഴിവാക്കുക, വ്യാപാരികള്‍ക്ക് പരസ്പര ജാമ്യവ്യവസ്ഥയില്‍ വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. വ്യാപാര വ്യവസായി സമിതി ജില്ല കമ്മറ്റി അംഗം […]

error: Protected Content !!