മഞ്ഞവര പ്രചരണ പരിപാടിയുടെ ഭാഗമായി വിളംബര റാലി നടത്തി
മടവൂര്‍ ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, എക്സ് സൈസ്, പോലീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന കേന്ദ്ര പുകയില ഉല്‍പ്പന്ന നിയന്ത്രണ നിയമത്തിന്റെ (COTPA-2003)ഭാഗമായി മടവൂര്‍ ചക്കലക്കല്‍ ഹൈസ്കൂള്‍ പരിസരത്ത് നിന്നും ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എക്സ്സൈസ്, പോലീസ്, സ്കൂള്‍ വിദ്യാര്‍ത്ഥികളായ JRC, SPC, Scouts & Guides, ആശാ വര്‍ക്കര്‍മാ ര്‍ എന്നിവരുടെ നേതൃത്വത്തില്‍ മഞ്ഞവര പ്രചരണ പരിപാടിയുടെ ഭാഗമായി വിളംബര റാലി നടത്തി. തുടര്‍ന്ന് നടത്തിയ പൊതു […]
