News

30,000 രൂപ ധനസഹായം നൽകുന്ന പരിണയം പദ്ധതിയ്ക്ക് 1.44 കോടി

ഭിന്നശേഷിക്കാരായ വനിതകൾക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്കും 30,000 രൂപ ധനസഹായം നൽകുന്ന പരിണയം പദ്ധതിയ്ക്ക് 2020-21 വർഷത്തേയ്ക്കുള്ള 1.44 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുള്ള നൂതന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുകയനുവദിച്ചത്. സാധുക്കളായ ഭിന്നശേഷി വനിതകൾക്കും അവരുടെ കുടുംബത്തിനും വിവാഹ സമയത്ത് കുറച്ചെങ്കിലും ആശ്വാസം നൽകുന്നതാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിത്വം മൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്ന വനിതകൾക്കും അവരുടെ കുടുംബത്തിനും താങ്ങാവാൻ […]

error: Protected Content !!