നേത്ര പരിശോധനാ ക്യാമ്പും, കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും സംഘടിപ്പിച്ചു
കുന്ദമംഗലം: മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നേതൃ പരിശോധനാ ക്യാമ്പും, കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും സംഘടിപ്പിച്ചു. സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റും, അല്‍ സലാമ കണ്ണാശുപത്രിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ എ റഷീദ് ഉല്‍ഘാടനം ചെയ്തു. പി ടി വൈസ് പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. അല്‍ സലാമ കണ്ണാശു പത്രിയിലെ അസി:പ്രഫസര്‍ ആനി റോസ് ,ഡോ :മുഹമ്മദലി മാടായി, ഗൈഡ്‌സ് ക്യാപ്റ്റന്‍ സജ്‌ന, സമീര്‍ ,ഷിബ, ഹൈറുന്നിസ, റൈഹാന […]
