ജീവനി പദ്ധതി ഉദ്ഘാടനം ചെയ്തു
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജീവനി പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടു് പി.വി.പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജനപ്രതിനിധികളൂടെയും പഞ്ചായത്തിലെ എല്ലാ അംഗങ്ങളുടെയും വീട്ടില്‍ അടുക്കളത്തോട്ടം നിര്‍മ്മിക്കുന്നതിലേക്കാവശ്യമായ പച്ചക്കറിതൈകള്‍ വിതരണം ചെയ്യതു. വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സി. റിയാസ് ഖാന്‍ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന മുഹമ്മദ്, മെമ്പര്‍മാരായ ശ്യാമള, പി.ശ്രീധരന്‍, അംബുജം, എ.പി.അബു കൃഷിഭവന്‍ ജിവനക്കാരായ സീന, അരുണ്‍കുമാര്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ […]
