കോഴിക്കോടിനെ നാളികേര വിപണനത്തിന്റെ ഹബായി മാറ്റും-കൃഷിമന്ത്രി
വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഡി – കോക്കോസ് കാര്‍ഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദര്‍ശന വിപണന മേള വടകര ടൗണ്‍ ഹാളില്‍ കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ.നാണു എം. എല്‍ എ അധ്യക്ഷനായിരുന്നു. നാളികേര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉത്പാദന കമ്പനികള്‍ക്ക് ഗവ. സഹായം നല്‍ക്കുമെന്ന് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. നാളികേര കൃഷിയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി നാളികേര വികസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മിഷന്‍ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ തെങ്ങിനെ ബാധിക്കുന്ന കീട […]
