മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് അയര്‍ലണ്ടില്‍ ആദരം
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ അര്‍ലണ്ടിലെ പ്രമുഖ സാമൂഹിക സംഘടനയായ ക്രാന്തി ആദരിച്ചു. ഡബ്ലിനില്‍ നടന്ന ചടങ്ങില്‍ ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നേഹ ക്രാന്തിയുടെ പുരസ്കാരം മന്ത്രിയ്ക്ക് സമ്മാനിച്ചു. അയര്‍ലണ്ട് ആരോഗ്യ വകുപ്പുമായുള്ള ചര്‍ച്ചകളില്‍ കേരളത്തില്‍ നിന്നും കൂടുതല്‍ നഴ്സുമാര്‍ക്ക് ജോലി സാധ്യത ചര്‍ച്ച ചെയ്തതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ ഗവേഷണ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കാനുള്ള സാധ്യതകളും ചര്‍ച്ചയായി. ഇന്ത്യയില്‍ നിന്ന് ആയര്ലണ്ടിലെത്തുന്ന ജനറല്‍ […]
