‘ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’കൃഷിപാഠശാല തുടങ്ങി
കുന്ദമംഗലം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കുന്ദമംഗലം ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് കുന്ദമംഗലം ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ജനപ്രതിനിധികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി സംഘടിപ്പിച്ച കൃഷിപാഠശാല തുടങ്ങി. നൂറോളം പേര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുനിത ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡണ്ട് ശിവദാസന്‍ നായര്‍ അധ്യക്ഷത വഹിച്ചു ”ജീവനി ”പ്രത്യാക പതിപ്പ് പ്രകാശനവും പ്രസിഡണ്ട് നിര്‍വ്വഹിച്ചു വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ […]

