Local

നിര്യതയായി

പുളിയാറമ്മല്‍ പരേതനായ മൂസ്സ കുട്ടിയുടെ ഭാര്യ പാത്തുമ്മ (93) വയസ്സ് നിര്യതയായി. മക്കള്‍: അബ്ദുറഹിമാന്‍ കട്ടി, അസ്സയിന്‍., അബൂബക്കര്‍’, ആയിശ, ആമിന, മരുമക്കള്‍, ആയിശ, ആമിന, സൈനബ, മുഹമ്മദ് തെച്ചാട്.

error: Protected Content !!