ഡയാലിസിസ് രോഗികൾക്ക് കെ.എം.സി സി ധനസഹായം
കുന്ദമംഗലം: സൗദി ഖമ്മീഷ് മുശൈത്ത് കെ.എം.സി.സി കമ്മറ്റി ഫണ്ട് കൈമാറി. കുന്ദമംഗലം പഞ്ചായത്തിലെ തിരഞ്ഞടുത്ത ഡയാലിസിസ് രോഗികൾക്കാണ് സഹായം നൽകുന്നത് . രോഗികൾക്കുള്ള ഫണ്ട് കെ.എം.സി.സി ഭാരവാഹികളായ...



