വീണ്ടും കോഴിക്കോടന്‍ ഓട്ടോ നന്മ: സ്വര്‍ണാഭരണമടങ്ങിയ ബാഗ് തിരികെ നല്‍കി കുന്ദമംഗലം സ്വദേശി
കുന്ദമംഗലം: യാത്ര കഴിഞ്ഞ് ഓട്ടോയില്‍ മറന്ന് വച്ച സ്വര്‍ണാഭരണം അടങ്ങിയ ബാഗ് തിരികെ നല്‍കി കുന്ദമംഗലം സ്വദേശി. കുന്ദമംഗലത്ത്കാരന്‍ മേലേടത്തില്‍ സലീമാണ് ബാഗ് തിരികെ നല്‍കി മാതൃകയായത്....






