മിൽമ പാലും മറ്റു നിത്യോപയോഗ സാധനങ്ങളും എ എം നീഡ്സ് മൊബൈൽ ആപ്പ്...
കോവിഡ്-19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവശ്യ സാധങ്ങൾ ഹോം ഡെലിവറി ചെയ്യുന്ന നിരവധി വെബ്‌സൈറ്റുകളും ആപ്പുകളും ഉണ്ട്. അവയിൽ നിന്നും വത്യസ്തമായ ഒരു മൊബൈൽ ആപ്പാണ് മിൽമ...



