മുതിർന്നമാധ്യമപ്രവർത്തകൻ അസ്സയിൻ കാരന്തൂരിന്റെ നിര്യാണത്തിൽ കുന്ദമംഗലം പൗരാവലിയുടെ അനുശോചനം
മുതിർന്നമാധ്യമപ്രവർത്തകൻ അസ്സയിൻകാരന്തൂരിന്റെനിര്യാണത്തിൽകുന്ദമംഗലംപൗരാവലിയുടെ അനുശോചനംകുന്ദമംഗലം:മുതിർന്നമാധ്യമപ്രവർത്തയനായിരുന്ന അസ്സയിൻ കാരന്തൂരിന്റെ നിര്യാണത്തിൽകുന്ദമംഗലം പൗരാവലിഅനുശോചിച്ചു.പ്രസ്ക്ലബ്പ്രസിഡണ്ട് ഹബീബ് കാരന്തൂർ അധ്യക്ഷത വഹിച്ചു.കോയ കുന്ദമംഗലം അനുശോചന പ്രമേയം അവതരിപ്പിച്ചു .കുന്ദമംഗലംഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ,ജില്ലാപഞ്ചായത്തംഗം എം.ധനീഷ്ലാൽ,ജനാർദ്ധനൻകളരി...

