കുന്ദമംഗലം: കാരന്തൂര്‍ പാറ്റേണ്‍ ഗ്രൌണ്ടില്‍ വെച്ച് കുന്നമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവം-19 പുരുഷ വനിത വോളിബോള്‍ മത്സരങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി കോയ ഉദ്ഘാടനം...
കുന്ദമംഗലം: ദേശീയ ആയൂർവേദവാരാഘോഷം ‘, ജായാ,സ്ത്രീ രോഗമെഡിക്കൽ ക്യാമ്പ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോ ഗ്രവിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ സൗദ ഉദ്ഘാടനം ചെയ്തു.KMCT ആയുർവേദ...
ഷാർജ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ഗന്ധിയായ ഓർമ്മകൾ, ലേഖനങ്ങൾ, നിലപാടുകൾ, എന്നിവ കോർത്തിണക്കി സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ എഴുതിയ പ്രിയപ്പെട്ട...
കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോർ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ പ്രീ മാരിറ്റൽ കൗൺസലിംഗ് ക്യാംപ് എൻ.ഐ.ടി സ്കോർ ഹെഡ് ക്വാട്ടേർസിൽ ആരംഭിച്ചു.4 ദിവസങ്ങളിൽ...
കോഴിക്കോട്: വാളയാർ പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് വർധിച്ചു വരുന്ന സ്ത്രീ പീഢനങ്ങൾക്കെതിരെ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം ...
കോഴിക്കോട്: ഒക്ടോബര്‍ 29 ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കും. വാറ്റ് നിയമത്തിന്റെ പേരില്‍ വ്യാപാരികളെ ചൂഷണ ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍...
കോഴിക്കോട്: കേരളത്തില്‍ പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായി ചേവായൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കിര്‍താഡ്‌സിന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ പുറത്ത് വന്ന്ക്കൊണ്ടിരിക്കുന്നു. ഫണ്ട് ദുർവിനിയോഗം, അനധികൃത നിയമനം, കെടുകാര്യസ്ഥത തുടങ്ങിയവയിലൂടെ മറ്റൊരു...
കുന്ദമംഗലം: വാളയാർ കേസ്സ് പുനരന്വേഷണം നടത്തുക കുറ്റക്കാരായ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക. ഇരകളായ കുടുംബത്തിന് നീതി ഉറപ്പു വരുത്തുക കേസന്വേഷണം നിരുത്തരവാദപരമായ രീതിയിൽ കൈ ക്യര്യം...