കൂട്ടത്തോടെ പണിമുടക്കി സെക്രട്ടേറിയറ്റ് ജീവനക്കാര്‍,ജോലിക്കെത്തിയത് 32പേര്‍
പൊതുപണിമുടക്കിന്റെ ആദ്യ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ ഹാജര്‍ നിലയില്‍ വന്‍ കുറവ്.ജീവനക്കാരിൽ 32 പേർ മാത്രമാണ് ഇന്ന് സെക്രട്ടേറിയറ്റില്‍ ഹാജരായത്.ആകെ 4828പേരാണ് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്നത്. ഭരണ, പ്രതിപക്ഷ...




