പക്ഷിപ്പനി: റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു. മൃഗസംരക്ഷണം, റവന്യു, ആരോഗ്യം, വനം, ആഭ്യന്തരം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികൾ...