വാക് ഇൻ ഇന്റർവ്യൂ 28ന്
സി-ഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പദ്ധതിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്-ഇൻ-ഇന്റർവ്യൂ 28ന് നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി സ്റ്റാച്ച്യു, പ്രസ് ക്ലബിന് സമീപത്തെ സി-ഡിറ്റ് സിറ്റി...