അന്തിമ വനനിയമ ഭേദഗതി പൊതുജനാഭിപ്രായം സ്വരൂപിച്ച് മാത്രം ; മന്ത്രി എ കെ...
വന നിയമ ഭേദഗതി കരട് പ്രസിദ്ധീകരിച്ചത്പൊതുജന അഭിപ്രായ സ്വരൂപണത്തിനാണെന്നും അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ അന്തിമ നിയമം തയ്യാറാക്കുകയുള്ളൂവെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പ്...









