Trending

വീണ്ടും റെക്കോർഡ് വിലയിലേക്ക് സ്വർണം;പവന് 1520 രൂപ വർദ്ധിച്ച് 97,000 ത്തിന് മുകളിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. കഴിഞ്ഞ മൂന്ന് ദിവസാമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്ന് വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. പവന് 1520 രൂപ വർദ്ധിച്ച് സ്വർണവില...
  • BY
  • 21st October 2025
  • 0 Comment
Trending

പാളയത്ത് വൻസംഘർഷം;കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പൊലീസുമായി...

കോഴിക്കോട്: കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ്...
  • BY
  • 21st October 2025
  • 0 Comment
Trending

പന്നിയങ്കരയില്‍ ക്ഷേത്ര മുറ്റം അടിച്ച്‌ വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണ് വീട്ടമ്മ മരിച്ചു

കോഴിക്കോട്: ക്ഷേത്ര മുറ്റം അടിച്ച്‌ വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മ മരിച്ചു. മായംപള്ളി ദേവീക്ഷേത്രത്തിന് സമീപത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം. കോഴിക്കോട് പന്നിയങ്കര...
  • BY
  • 21st October 2025
  • 0 Comment
Trending

തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘർഷം; യുവാക്കളെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പൊലീസുകാർക്ക് മർദനം

ആലപ്പുഴ: തുറവൂരിൽ പൊലീസുകാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു....
  • BY
  • 21st October 2025
  • 0 Comment
Trending

സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഡിജിറ്റല്‍ പൂട്ട് ഒരുങ്ങുന്നു:സ്വര്‍ണവും മറ്റ് സ്വത്തുക്കളും ഇനി ആരുതൊട്ടാലും ഉടൻ അറിയും

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ളയ്ക്ക് ഡിജിറ്റല്‍ പൂട്ട് ഒരുങ്ങുന്നു.ശബരിമലയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണവും മറ്റുസ്വത്തുക്കളും ആരുതൊട്ടാലും അക്കാര്യം ഉടൻ തന്നെ കംപ്യൂട്ടറിലറിയുന്ന സംവിധാനമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്നത്. തിരുവാഭരണം...
  • BY
  • 21st October 2025
  • 0 Comment
Trending

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാർ ഉള്‍പ്പെടെ എല്ലാ ജീവനക്കാർക്കും ഷിഫ്‌റ്റിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്. കിടക്കകളുടെ എണ്ണം കണക്കിലെടുക്കാതെ കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും...
  • BY
  • 21st October 2025
  • 0 Comment
Trending

കായണ്ണയിൽ കളി കഴിഞ്ഞു വരികയായിരുന്ന വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കോഴിക്കോട്: കായണ്ണയിൽ എട്ടാംക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വിദ്യാർഥിയുടെ മൊഴി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം....
  • BY
  • 21st October 2025
  • 0 Comment
Trending

ബാലുശ്ശേരി ഗവ.കോളേജ് കെട്ടിടോദ്ഘാടനം ഇന്ന്

ബാലുശ്ശേരി: കിനാലൂരിൽ പ്രവർത്തിക്കുന്ന ഡോ. ബി ആർ അംബേദ്കർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 11.2 കോടി ചെലവിൽ നിർമ്മിച്ച പുതിയ...
  • BY
  • 21st October 2025
  • 0 Comment
Trending

കണ്ണൂരിൽ രാത്രി മദ്യലഹരിയിൽ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറാൻ ശ്രമം; യുവാവ് പൊലീസ്...

കണ്ണൂർ താവക്കരയിലെ ഹോസ്റ്റലില്‍ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.ഹോസ്റ്റലിലെ താമസക്കാർ പൊലീസില്‍ വിവരമറിയിച്ചതിന് പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ജീപ്പിലായിരുന്നു പ്രതിയായ യുവാവ് ഇന്നലെ രാത്രി ഹോസ്റ്റലിന് സമീപമെത്തിയത്.ശേഷം...
  • BY
  • 21st October 2025
  • 0 Comment
Trending

തുലാവർഷം ശക്തിപ്രാപിച്ചു,​ സംസ്ഥാനത്ത് ശക്തമായ മഴ തുടരും

തിരുവനന്തപുരം: തുലാവർഷം ശക്തിപ്രാപിച്ചു. സംസ്ഥാനത്തൊട്ടാകെ ഈ ആഴ്ച അതിശക്ത മഴ ലഭിക്കും. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. വടക്കൻ ജില്ലകളിലാണ് മഴയുടെ സ്വാധീനം കൂടുതൽ. മദ്ധ്യ തെക്കൻ...
  • BY
  • 21st October 2025
  • 0 Comment
error: Protected Content !!