കുന്ദമംഗലം: കൈതാക്കുഴിയിൽ മുഹമ്മദ് കോയ (മുൻകെഎസ്ആർടിസി ഡ്രൈവർ,80) നിര്യാതനായി. മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് 4:30ന് കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാനിൽ. ഭാര്യ റഷീദ. മക്കൾ കുഞ്ഞിമോയ്ഡീൻ, ശില്പി...
നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടിങ് പ്രക്രിയ സുതാര്യമാക്കാന്‍ ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളുടെ അകത്തും പുറത്തും ക്യാമറകള്‍ ഒരുക്കും. വോട്ട് ചെയ്യാനെത്തുന്നയാള്‍ ബൂത്തില്‍ പ്രവേശിക്കുന്നത് മുതല്‍ പുറത്തിറങ്ങുന്നത് വരെയുള്ള...
ഫറോക്ക്: കൊട്ടിക്കലാശത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ ബേപ്പൂർ മണ്ഡലത്തെയാകെ ഇളക്കിമറിച്ച് സ്ഥാനാർത്ഥിയുടെ റോഡ് ഷോ. ബേപ്പൂരിലെ സമഗ്രമായ വികസനത്തിന്റെ നേരനുഭവത്തിന്റെ അടയാളയമായി വഴിയിലുടനീളം അഭിവാദ്യങ്ങളുമായി അണിനിരന്ന ആയിരങ്ങൾ...
മുക്കം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശം പകർന്ന് പ്രിയങ്ക ഗാന്ധി മുക്കത്തെത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിയായ സി കെ കാസിമിന്റെ തിരഞ്ഞെടുപ്പ്...
കുറ്റ്യാടി: മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ല വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. കുറ്റ്യാടി ടൗൺ, കാക്കുനി, തീക്കുനി, പുറമേരി, വില്യാപളളി, ആയഞ്ചേരി, മണിയൂർ തുടങ്ങി...
കോഴിക്കോട്: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും അടിയന്തര ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ...
13 മണ്ഡലങ്ങളിലും മാതൃക പോളിങ് സ്റ്റേഷനുകളും 67 പിങ്ക് പോളിങ് സ്റ്റേഷനുകളും വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ കോഴിക്കോട്: ഏപ്രില്‍ ഒമ്പതിന് നടക്കുന്ന...
ഡൽഹി: ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പൽ കൂടി ഇന്ത്യൻ തീരത്തേക്ക് .ഹോർമൂസ് കടക്കുന്ന ഏഴാമത്തെ എൽപിജി ടാങ്കറാണ് ഇന്ത്യയിലേക്കെത്തുന്നത്. 44,000 മെട്രിക് ടൺ എൽപിജിയുമായി ഗ്രീൻ സാൻവിയ...
കുന്ദമംഗലം: സഹപാഠിക്ക് ഒരു വീട് പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്കായി നിർമ്മിച്ച വീട് കൈമാറി. സ്കൂളിലെ പി.ടി.എ, അധ്യാപകർ, വിദ്യാർത്ഥികൾ,...