74-ാം മിസ് യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കി ഫാത്തിമ ബോഷ്
മെക്‌സിക്കന്‍ സുന്ദരി ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ് 2025. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ് കിരീടമണിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ വിജയി വിക്ടോറിയ...









