അരിക്കാം ചാലില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
മേലടി ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവിട്ട് പൂര്‍ത്തീകരിച്ച നിടുമ്പൊയില്‍ അരിക്കാം ചാലില്‍ കുടിവെള്ള പദ്ധതി ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍...









