വിമാനയാത്രക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; ആരോഗ്യസേതു ആപ്പ് നിര്‍ബന്ധം
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ യാത്രികര്‍ക്കുള്ള പൊതുനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഇന്നലെ വ്യോമയാന...