മുംബൈ: മലയാളിയായ പ്രധാനധ്യാപകൻ വിക്രമൻ ( 53 ) കുർളയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മുംബൈയിൽ മാത്രം മരിക്കുന്ന മലയാളികളുടെ എണ്ണം എട്ടായി. ഇന്ന് മരിച്ച...
ഇന്ത്യയില്‍ കോവിഡ് 19 വൈറസ് രോഗബാധ അതിവേഗം വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 7,466 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെയുണ്ടാകുന്ന പുതിയ രോഗികളുടെ ഏറ്റവും...
ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് തടരുന്നു.24 മണിക്കൂറിനിടെ 6566 പോസിറ്റീവ് കേസുകളും 194 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 4531 ആയി....
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികൾ ഒന്നര ലക്ഷം കടന്ന് 1,51,767 ആയി . വ്യാപനം രൂക്ഷമായി തുടരുന്ന കണക്കുകൾ രാജ്യത്തെ ആശങ്ക ചെലുത്തുന്നുണ്ട്. കഴിഞ്ഞ 24...
ന്യൂ ഡൽഹി : ആധുനിക ഇന്ത്യയുടെ ശില്പിയെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു വിട്ട് പിരിഞ്ഞിട്ട് 56 വർഷങ്ങൾ. അലഹബാദിലെ കാശ്മീരി പണ്ഡിറ്റ്...
ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ആശങ്ക തുടരുന്നു തുടർച്ചയായ ദിവസങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ 6000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,535...
രാജ്യത്ത് ആശങ്കയുണര്‍ത്തി കോവിഡ് 19 വൈറസ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 6977 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 154 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ...
സാമ്പത്തിക മാന്ദ്യത്തിനെത്തുടര്‍ന്ന ജി.എസ്.ടിയില്‍ സെസ് ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം. അഞ്ച്...
സംസ്ഥാനത്ത് ലോക്ക് ഡൗൺ സാഹചര്യത്തിൽ മാധ്യമ പ്രവർത്തനത്തിന്റെ നിലവിലെ സാഹചര്യം വിലയിരുത്തി കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ പ്രത്യേക പരിപാടിയുടെ ആദ്യ ഘട്ടമാണിത് ” കോവിഡ് കാലവും...
ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഒരുദിവസം രോഗം ബാധിക്കുന്നവരുടെ ഏറ്റവും വലിയ കണക്കാണ് ഇന്ന് പുറത്തു വരുന്നത്. കഴിഞ്ഞ ഇരുപത്തിനാല്...