നരേന്ദ്രമോദിയുടെ 2012ലെ ട്വീറ്റിനെ പരിഹസിച്ച് ശശി തരൂര്‍
പെട്രോള്‍ വില വര്‍ദ്ധനവിനെ വിമര്‍ശിച്ച് 2012ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മധ്യപ്രദേശിലും ഭോപ്പാലിലും പെട്രോള്‍...