ഗുരുദ്വാരയിൽ ‘സര്‍പ്രൈസ് വിസിറ്റ് നടത്തി മോദി ‘; നാടകം നിര്‍ത്തി പോകാന്‍ പറഞ്ഞ്...
കര്‍ഷക പ്രതിഷേധം 25ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുദ്വാര സന്ദര്‍ശനത്തിന് പിന്നാലെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. കര്‍ഷക...