Health & Fitness National News

ജനിതക മാറ്റം കണ്ടെത്തിയ അതിവ്യാപന ശേഷിയുള്ള പുതിയ കൊറോണ വൈറസ് ഇന്ത്യയിലും; റിപ്പോര്‍ട്ട്...

ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ആറ് പേരിലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം...
  • BY
  • 29th December 2020
  • 0 Comment
National News

കര്‍ഷക പ്രതിഷേധത്തില്‍ മുനയൊടിഞ്ഞ് റിലയന്‍സ് ജിയോ; പഞ്ചാബില്‍ ഇതുവരെ തകര്‍ക്കപ്പെട്ടത് 1411 ടവറുകള്‍

കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ബില്ലിനെതിരെയുള്ള കര്‍ഷക പ്രതിഷേധം ഒരുമാസത്തിലേക്ക് കടക്കവേ റിലയന്‍സ് ജിയോക്ക് നേരെ പ്രതിഷേധം ശക്തിപ്പെടുന്നു. 176 സിഗ്‌നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകളാണ് 24 മണിക്കൂറിനിടെ നശിപ്പിക്കപ്പെട്ടിരിക്കുന്നത്....
  • BY
  • 28th December 2020
  • 0 Comment
National News

മുഖ്യമന്ത്രി ആയത് സമ്മര്‍ദ്ദത്തിന്റെ പുറത്ത്; ആരെ മുഖ്യമന്ത്രിയാക്കുന്നതിലും തനിക്ക് കുഴപ്പമില്ലെന്നും തുറന്ന് പറഞ്ഞ്...

ബീഹാര്‍ മുഖ്യമന്ത്രി ആകാന്‍ തനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ലെന്ന് നിതീഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. സമ്മര്‍ദ്ദത്തിന്റെ പുറത്താണ് മുഖ്യമന്ത്രി പദവി ഏറ്റെടുത്തതെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. ”എനിക്ക് മുഖ്യമന്ത്രി ആകണമെന്ന്...
  • BY
  • 28th December 2020
  • 0 Comment
National News

‘വര്‍ത്തമാന’ ത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് പാര്‍വതി തിരുവോത്ത് നായികയായ ‘വര്‍ത്തമാനം’ എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് റീജനല്‍ സെന്‍സര്‍ ബോര്‍ഡ്. ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം...
  • BY
  • 27th December 2020
  • 0 Comment
National News

കൃഷി എന്താണെന്ന് പോലും അറിയാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗർഭാഗ്യകരം;രാജ്നാഥ് സിം​ഗ്

കൃഷി എന്താണെന്ന് പോലും അറിയാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് രാജ്നാഥ് സിം​ഗ്. കർഷക പ്രക്ഷോഭം ഒരുമാസം പിന്നിടുമ്പോഴും നിലപാടുകളിൽ അയവുണ്ടാവില്ലെന്നാണ് കേന്ദ്രസർ‍ക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കാർഷിക നിയമം പിൻവലിക്കണമെന്ന...
  • BY
  • 27th December 2020
  • 0 Comment
National News

കർഷക സമരത്തിനിടെ അഭിഭാഷകൻ ആത്മഹത്യ ചെയ്തു

കർഷക സമരത്തിനിടെ അഭിഭാഷകൻ ആത്മഹത്യ ചെയതു. കർഷക പ്രക്ഷോഭം കനക്കുന്ന ടിക്​രി അതിർത്തിയിലാണ്​ സംഭവം.ഞായറാഴ്​ച രാവിലെ അഭിഭാഷകനായ അമർജിത്ത്​ സിങ്​ വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ...
  • BY
  • 27th December 2020
  • 0 Comment
National News

‘മൻ കി ബാത്തി’നിടെ പാ​ത്രം കൊട്ടിയും ശബ്ദമുണ്ടാക്കിയും കർഷകരുടെ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’നിടെ പാ​ത്രം കൊട്ടിയും ശബ്ദമുണ്ടാക്കിയും കർഷകരുടെ പ്രതിഷേധം. ഡൽഹിയിലെ അതിർത്തിയിൽ പ്രക്ഷോഭത്തിൽ പ​ങ്കെടുക്കുന്ന കർഷകർ ഉച്ചത്തിൽ പാത്രം...
  • BY
  • 27th December 2020
  • 0 Comment
National News

കൊറോണ മഹാമാരി അവസാനത്തേതല്ല, വരാനിരിക്കുന്നതേയുള്ളൂ; ലോകാരോഗ്യ സംഘടന

കൊവിഡ് 19 അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അഥാനം. ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി കുറേയധികം സമ്പത്ത് ചിലവാക്കുമെങ്കിലും അടുത്ത ഒരു മഹാമാരി...
  • BY
  • 27th December 2020
  • 0 Comment
National News

രാജ്യത്തെ പ്രതിദിന കൊവിഡ് മരണം ആറ് മാസത്തെ കുറഞ്ഞ നിരക്കിൽ

രാജ്യത്തെ പ്രതിദിന കൊവിഡ് മരണം ആറ് മാസത്തെ കുറഞ്ഞ നിരക്കിൽ . കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 251 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. 22,272 പേര്‍ക്ക്...
  • BY
  • 26th December 2020
  • 0 Comment
National News

കൊവിഡ് വാക്സിൻ;ഡ്രൈ റൺ നാലു സംസ്ഥാനങ്ങളിൽ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം

കൊവിഡ് പ്രതിരോധ വാക്സിനേഷനു മുന്നോടിയായുള്ള ഡ്രൈ റൺ നാലു സംസ്ഥാനങ്ങളിൽ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം.കൊവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള പരിശീലനം പൂർത്തിയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അയ്യായിരം പേർക്ക്...
  • BY
  • 26th December 2020
  • 0 Comment
error: Protected Content !!