സൗരോര്ജ കരാര് നേടാന് ഉദ്യോഗസ്ഥര്ക്ക് കൈക്കൂലി; ഗൗതം അദാനിക്കെതിരെ അമേരിക്കയില് വഞ്ചനക്കേസ്
ന്യൂഡല്ഹി: ആഗോള കോടീശ്വരന് ഗൗതം അദാനിക്കെതിരെ അമേരിക്കയില് തട്ടിപ്പിനും വഞ്ചനക്കും കേസ്. 20 വര്ഷത്തിനുള്ളില് 2 ബില്യണ്ഡോളര് ലാഭം പ്രതീക്ഷിക്കുന്ന സൗരോര്ജ്ജ വിതരണകരാറുകള് നേടാന് കൈക്കൂലി ഇടപാടുകള്...