National

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. കുല്‍ഗാമിലെ കദര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ ഒളിവില്‍...
  • BY
  • 19th December 2024
  • 0 Comment
National

ഡല്‍ഹി കലാപ കേസ്; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്....
  • BY
  • 18th December 2024
  • 0 Comment
National

കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്; ലഭിച്ചത് പിങ്ഗള കേശിനിക്ക്

ന്യൂഡല്‍ഹി: മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. ജയകുമാറിന്റെ കവിത സമാഹാരമായ പിങ്ഗള കേശിനി എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം. 2024ലെ കേന്ദ്രസാഹിത്യ അക്കാദമി...
  • BY
  • 18th December 2024
  • 0 Comment
National

വിദ്വേഷ പരാമര്‍ശം; ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ താക്കീത് ചെയ്ത് സുപ്രിംകോടതി കൊളീജിയം

ന്യൂഡല്‍ഹി: വിദ്വേഷ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ താക്കീത് ചെയ്ത് സുപ്രിംകോടതി കൊളീജിയം. പദവി മനസ്സിലാക്കി സംസാരിക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ്...
  • BY
  • 18th December 2024
  • 0 Comment
National

പുഷ്പ 2 റിലീസ്; തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് ആശുപത്രി. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്‌ക...
  • BY
  • 18th December 2024
  • 0 Comment
National

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ല് അവതരിപ്പിച്ചു; ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് വിശദ...
  • BY
  • 17th December 2024
  • 0 Comment
National

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് മന്ത്രി

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമി. തമിഴ്‌നാടിന്റെ സ്വപ്നം ഡിഎംകെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞു. അണക്കെട്ടിലെ...
  • BY
  • 17th December 2024
  • 0 Comment
National

‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ഇന്ന് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ലോക്സഭയില്‍ ഇന്ന് അവതരിപ്പിക്കും. 129-ാം ഭരണഘടനാ ഭേദഗതി ബില്‍ നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍ അവതരിപ്പിക്കും. ബില്‍...
  • BY
  • 17th December 2024
  • 0 Comment
National

മന്ത്രിസ്ഥാനം നല്‍കിയില്ല; ശിവസേനയില്‍ നിന്ന് രാജിവെച്ച് എംഎല്‍എ നരേന്ദ്ര ബോന്ദേക്കര്‍

മുംബൈ: മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന പാര്‍ട്ടിയില്‍ പദവികള്‍ ഒഴിഞ്ഞ് എം.എല്‍.എ. ഭംടാര-പവനി മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ നരേന്ദ്ര ബോന്ദേക്കറാണ് പാര്‍ട്ടിയിലെ...
  • BY
  • 16th December 2024
  • 0 Comment
National

12കാരിയായ മകളെ പീഡിപ്പിച്ചു; കുവൈറ്റിലായിരുന്ന പിതാവ് നാട്ടിലെത്തി ബന്ധുവിനെ കൊലപ്പെടുത്തി

ഹൈദരാബാദ്: പന്ത്രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈറ്റിലായിരുന്ന പിതാവ് നാട്ടിലെത്തി പ്രതിയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചുപോകുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ ഡിസംബര്‍ ആറിനാണ് കൊലപാതകം...
  • BY
  • 13th December 2024
  • 0 Comment
error: Protected Content !!