National

കാറിന് മുകളിലേക്ക് ലോറിമറിഞ്ഞു; അപകടത്തില്‍ ആറ് പേര്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടക നെലമംഗലയിലെ ബേഗൂരില്‍ കാറിന് മുകളിലേക്ക് ലോറിമറിഞ്ഞു. നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി വീണ് കാര്‍ തകര്‍ന്നടിഞ്ഞു. അപകടത്തില്‍ കാറിനുള്ളില്‍ ഉണ്ടായിരുന്ന വിജയപുര സ്വദേശികളായ ആറ്...
  • BY
  • 21st December 2024
  • 0 Comment
National

മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഛണ്ഡീഗഢ്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അധ്യക്ഷനുമായ ഓം പ്രകാശ് ചൗട്ടാല(89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ...
  • BY
  • 20th December 2024
  • 0 Comment
National

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍...

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇന്ന് ലോക്‌സഭ കൂടിയുടന്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം നിയമമന്ത്രി...
  • BY
  • 20th December 2024
  • 0 Comment
National

രാജസ്ഥാനില്‍ സിഎന്‍ജി ടാങ്കര്‍ ട്രക്കുമായി കൂട്ടിയിച്ച് ഏഴ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ സിഎന്‍ജി ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. പുലര്‍ച്ചെ 5.30ഓടെ ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന സിഎന്‍ജി ടാങ്കറില്‍ ട്രക്ക്...
  • BY
  • 20th December 2024
  • 0 Comment
National

അംബേദ്കര്‍ പരാമര്‍ശം;പ്രതിഷേധം ശക്തമാക്കി ഇന്‍ഡ്യാ സഖ്യം; പാര്‍ലമെന്റിലേക്ക് മാര്‍ച്ച്

ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് എംപിമാര്‍ വിജയ് ചൗക്കില്‍ നിന്ന്...
  • BY
  • 20th December 2024
  • 0 Comment
National

രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ്

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി. അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്. ഭരണഘടനാ ചര്‍ച്ചയില്‍ അമിത് ഷാ നടത്തിയ...
  • BY
  • 20th December 2024
  • 0 Comment
National

രാഹുല്‍ ഗാന്ധി തള്ളിയെന്ന് പ്രതാപ് സാരംഗി, പ്രിയങ്കയെയും ഖാര്‍ഗെയേയും ബി.ജെ.പിക്കാര്‍ തള്ളിയെന്ന് കോണ്‍ഗ്രസ്;...

ന്യൂഡല്‍ഹി: അംബേദ്കറെ അപമാനിച്ച അമിത് ഷാ മാപ്പു പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിപക്ഷത്തിനെതിരെ ഭരണകക്ഷി എം.പിമാരും രംഗത്തിറങ്ങിയതോടെ നേര്‍ക്കുനേര്‍ നിന്ന്...
  • BY
  • 19th December 2024
  • 0 Comment
National

അംബേദ്കര്‍ പരാമര്‍ശം; ഇന്‍ഡ്യയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം, പോര്‍വിളിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍

ഡല്‍ഹി: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറെ അപമാനിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. അംബേദ്കര്‍ പ്രതിമക്ക് മുന്നില്‍ പ്രതിഷേധം...
  • BY
  • 19th December 2024
  • 0 Comment
National

ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്സ് ആയിരത്തിലേറെ പോയിന്റ് കൂപ്പുകുത്തി. നിലവില്‍ 80,000 എന്ന...
  • BY
  • 19th December 2024
  • 0 Comment
National

മുംബൈ ബോട്ട് അപകടത്തില്‍പ്പെട്ടവരില്‍ മലയാളി കുടുംബവും; മാതാപിതാക്കളെ കാണാനില്ലെന്ന് ആറു വയസുകാരന്‍

മുംബൈ: മുംബൈ ബോട്ട് അപകടത്തില്‍ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. അപകടത്തിന്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന മലയാളിയായ ആറ് വയസുകാരന്‍ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ്...
  • BY
  • 19th December 2024
  • 0 Comment
error: Protected Content !!