ബീഹാർ തെരഞ്ഞെടുപ്പ് തോൽവി; 61 സ്ഥാനാർത്ഥികളും റിപ്പോർട്ട് സമർപ്പിക്കും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ...
ബീഹാർ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കോൺഗ്രസ് ഇന്ന്അവലോകനയോഗം ചേരും. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മണ്ഡ ലങ്ങളിൽ നിന്നുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടെ, 61...









