കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് ത്രിദിനസമ്മേളനം ആയഞ്ചേരിയിൽ നടക്കും
കുറ്റ്യാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ത്രിദിന സമ്മേളനം നവംബർ 16,17,18 തിയ്യതികളിലായി ആയഞ്ചേരിയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി പ്രതിനിധി സമ്മേളനം, വൈറ്റ്ഗാർഡ്...









