കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം അതീവ പ്രാധാന്യത്തോടെ കാണുന്നു: മുഖ്യമന്ത്രി
കൂത്തുപറമ്പ്: കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം അതീവ പ്രാധാന്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് ബാലാവകാശ സംരക്ഷണ...








