Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ വാഹനത്തിനു നേരെ ആക്രമണം

പാലക്കാട്: ഒറ്റപ്പാലത്ത് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ വാഹനത്തിനു നേരെ ആക്രമണം. സംഘടനയുടെ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് താൽക്കാലിക കമ്മിറ്റി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ്...
  • BY
  • 16th October 2019
  • 0 Comment
Kerala News Trending

സിലിയുടെ കൊലപാതകം സ്വർണ്ണത്തിനായി?; 40 പവൻ സ്വർണം കാണുന്നില്ല, സംശയമുനയിൽ വീണ്ടും ഷാജു

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തിന് പിന്നിൽ സ്വർണ്ണം കൈക്കലാക്കാനുള്ള ശ്രമമെന്ന് സംശയം. സിലിയുടെ 40 പവൻ സ്വർണ്ണം കാണാനില്ലെന്ന് പരാതി. എന്നാൽ വിവാഹ ആഭരങ്ങളുൾപ്പെടെ 40...
  • BY
  • 16th October 2019
  • 0 Comment
Kerala

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി ബുധനാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലെർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും കാറ്റിനും...
  • BY
  • 16th October 2019
  • 0 Comment
Kerala Local

ജില്ലാതല കേരളോത്സവത്തിന് ബാലുശ്ശേരി വേദിയാവും

കോഴിക്കോട് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വേദിയാവും. യുവജനങ്ങളുടെ സര്‍ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഭാശാലികളെ...
  • BY
  • 16th October 2019
  • 0 Comment
Kerala Local

മൂഴിക്കല്‍ കടവില്‍ കുളിക്കാനിറങ്ങി ഉണ്ടായ അപകടം: അമർ മൻസൂറിന് യാത്ര മൊഴി നൽകി...

ഇന്നലെ വരെ ജെടിട്ടി ക്യാംപസിൽ ഓടി നടന്ന് മരണകയത്തിലേക് ഊളിയിട്ട് അകന്നു പോയ നമ്മുടെ പ്രിയ വിദ്യാർത്ഥി അമർ മൻസൂറിന് ജെഡിറ്റി ഇസ്ലാം അദ്ധ്യാപകരും സഹപാഠികളും ചേർന്നു...
  • BY
  • 16th October 2019
  • 0 Comment
Kerala

ജ​പ്തി ചെ​യ്ത വീ​ടി​നു മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി വീ​ട്ട​മ്മ

തി​രു​വ​ന​ന്ത​പു​രം: ജ​പ്തി ചെ​യ്ത വീ​ടി​നു മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി വീ​ട്ട​മ്മ. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലാ​ണു സം​ഭ​വം. സെ​ല്‍​വി എ​ന്ന വീ​ട്ട​മ്മ​യാ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി വീ​ടി​നു മു​ക​ളി​ല്‍ ക​യ​റി​യ​ത്....
  • BY
  • 15th October 2019
  • 0 Comment
Kerala

ആനക്കൊമ്പ് കേസ് : മോഹൻലാലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. മോഹൻലാലിന്റെ കൈവശമുള്ള 13 ആനക്കൊമ്പുകൾ പിടിച്ചെടുക്കണമെന്ന ഹർജിയിലാണ് നോട്ടീസ്. മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പിൽ തീർത്ത 13 വിഗ്രഹങ്ങൾ...
  • BY
  • 15th October 2019
  • 0 Comment
Kerala News Trending

പിടിക്കപ്പെട്ടാൽ സയനൈഡ് കഴിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു: ജോളി

പൊന്നമ്മറ്റം വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച നിലയിൽ സയനൈഡ് അന്വേഷണ സംഘം കണ്ടെത്തി.സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണവും ജോളി വ്യക്തമാക്കി. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ഇവർ അറിയിച്ചത്....
  • BY
  • 15th October 2019
  • 0 Comment
Kerala News

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴ

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച നാലുജില്ലകളിലും വ്യാഴാഴ്ച രണ്ടു ജില്ലകളിലുമായി...
  • BY
  • 15th October 2019
  • 0 Comment
Kerala

പൊന്നമറ്റത്തെ അടുക്കളയിൽ നിന്ന് സയനൈഡ് കണ്ടെത്തി

പൊന്നമ്മറ്റം വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച നിലയിൽ സയനൈഡ് അന്വേഷണ സംഘം കണ്ടെത്തി. വീട്ടിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇന്നലെ മുഖ്യപ്രതിയായ ജോളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സയനൈഡ്...
  • BY
  • 15th October 2019
  • 0 Comment
error: Protected Content !!