Kerala

കൂടത്തായി കൊലപാതക പരമ്പര: ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കൂടത്തായി കൊലപാതക ക്കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി...
  • BY
  • 7th November 2019
  • 0 Comment
Kerala

റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ ഡെവലപ്മെന്റ് ബാങ്ക് 1400 കോടി രൂപ നല്‍കും

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജെർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും മുഖ്യമന്ത്രി...
  • BY
  • 7th November 2019
  • 0 Comment
Kerala

യുഎപിഎ കേഅലനും താഹയ്ക്കും ജാമ്യമില്ല

കോഴിക്കോട്: പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും ജാമ്യം നിഷേധിച്ചു. യു.എ.പി.എ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ രണ്ട്...
  • BY
  • 6th November 2019
  • 0 Comment
Kerala

സെന്‍്ട്രല്‍ യൂണിവേര്‍സിറ്റി ഓഫ് കേരളയില്‍ എംഎല്‍എം ഒന്നാം റാങ്ക് നേടി അഡ്വ.എ.കെ അനന്ത...

തിരുവനന്തപുരം; സെന്‍ട്രല്‍ യൂണിവേര്‍സിറ്റി ഓഫ് കേരളയില്‍ എംഎല്‍എം ല്‍ ഒന്നാം റാങ്ക് നേടി അഡ്വക്കറ്റ് എ.കെ അനന്തവിഷ്ണു. ഭക്ഷ്യ സുരക്ഷ ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍ കുമാറിന്റെയും...
  • BY
  • 6th November 2019
  • 0 Comment
Kerala

ഇത്തവണയും ശബരിമലയിലേക്ക് സ്ത്രീകളെത്തും; തുറന്നുപറച്ചിലുമായി മനീതി വനിതാ കൂട്ടായ്മ

ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനീതി വനിതാ കൂട്ടായ്മ ഇത്തവണയും ശബരിമലയിലേക്ക് യുവതികളുമായി എത്തുമെന്ന് സൂചന. നിയനിര്‍മാണം സാധ്യമല്ലെന്നും സുപ്രീം കോടതി വിധി നടപ്പില്‍ വരുത്തുമെന്നും മുഖ്യമന്ത്രി...
  • BY
  • 6th November 2019
  • 0 Comment
Kerala

പോക്സോ കേസുകളുടെ നടത്തിപ്പ് : ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി

കുട്ടികള്‍ ഇരകളാകുന്ന പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അഭ്യന്തരം,...
  • BY
  • 6th November 2019
  • 0 Comment
Kerala

ഐ.ഐ എമ്മിന്റെ പേരിന് പോലും കളങ്കം ഭിന്ന ശേഷിക്കാരിയായ മകളും വിധവയായ അമ്മയും...

കുന്ദമംഗലം: ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് എന്ന സ്ഥാപനത്തിൽ നിന്നും മാൻഹോൾ തുറന്ന് ഒഴുക്കിവിടുന്ന മാലിന്യ ദുരിതം സമീപ പ്രദേശത്തെ വീട്ടുകാർക്ക് ഏറെ പ്രയാസമു ണ്ടാക്കാൻ...
  • BY
  • 5th November 2019
  • 0 Comment
Kerala

യുഎപിഎ ചുമത്തി അറസ്റ്റ്; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കോഴിക്കോട്; പന്തീരങ്കാവില്‍ രണ്ട് വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തില്‍ കോടതി ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് താഹാ ഫസല്‍, അലന്‍ ഷുഹൈബ്...
  • BY
  • 5th November 2019
  • 0 Comment
Kerala

കേരളബാങ്ക് പ്രാഥമികസഹകരണബാങ്കുകളെ ശാക്തീകരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പ്രാഥമിക കാർഷികവായ്പാസംഘങ്ങളുടെ ശാക്തീകരണമാണ് കേരളബാങ്ക് രൂപികരണത്തിലൂടെ സംഭവിക്കുകയെന്ന് സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രാഥമികസംഘങ്ങളുടെ കേന്ദ്രസ്ഥാപനമായി കേരളബാങ്ക് മാറുമെന്നും യുവതലമുറയ്ക്ക് ആവശ്യമായ സേവനങ്ങൾ...
  • BY
  • 5th November 2019
  • 0 Comment
Kerala

അരക്ക് താഴെ തളർന്ന പട്ടിയെ കുടുംബാസൂത്രണ ശാസ്ത്രക്രിയക്ക് കൊണ്ടുപോയി

കൂന്ദമംഗലം: ഒരു അപകടത്തെ തുടർന്ന് അരക്ക് താഴെ തളർന്ന ഒരു മൃഗത്തോടാണ് ഈ ക്രൂരത എന്നറിയുമ്പോൾ മൃഗസ്നേ ഹികൾക്ക് മാത്രമല്ല അന്നം കഴിക്കുന്ന ആർക്കും പ്രയാസം തോന്നും....
  • BY
  • 4th November 2019
  • 0 Comment
error: Protected Content !!