കൊല്ലത്ത് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തില്‍ ലഹരി പാര്‍ട്ടി; നാല് പേര്‍ പിടിയില്‍
തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേര്‍ എക്‌സൈസിന്റെ പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിന്‍, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമ്മൂല...