kerala Kerala kerala politics

വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകള്‍ വരും; ‘സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍...

കൊച്ചി: ബിജെപിയുടെ മുഖമായിരുന്ന ഒരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ബിജെപിക്കില്ലാത്ത പ്രശ്‌നമാണ് സിപിഎമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകള്‍ വരും. സന്ദീപ്...
  • BY
  • 17th November 2024
  • 0 Comment
kerala Kerala kerala politics

ലീഗ് അണികള്‍ ഇന്നലെ വരെ സന്ദീപ് വാര്യര്‍ സ്വീകരിച്ച നിലപാട് അറിയുന്നവര്‍; കോണ്‍ഗ്രസ്...

പാലക്കാട്: ലീഗ് അണികളും മതന്യൂനപക്ഷങ്ങളും ഇന്നലെ വരെ സന്ദീപ് വാര്യര്‍ സ്വീകരിച്ച നിലപാട് അറിയുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി വിട്ടെത്തിയ സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം...
  • BY
  • 17th November 2024
  • 0 Comment
kerala Kerala kerala politics

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് ലീഗ് നേതാക്കള്‍

മലപ്പുറം: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാണക്കാടെത്തി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായും ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ...
  • BY
  • 17th November 2024
  • 0 Comment
Kerala kerala kerala politics

കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി; വൈകിട്ട് 6 മണി വരെ; ചേവായൂര്‍ ബാങ്ക്...

കോഴിക്കോട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്....
  • BY
  • 17th November 2024
  • 0 Comment
Kerala kerala kerala politics

ആര്‍എസ്എസ് ശാഖക്ക് കാവല്‍ നില്‍ക്കണമെങ്കില്‍ കെപിസിസി പ്രസിഡന്റ് ഉണ്ട്; നേതാക്കളെ പൂവിട്ട് പൂജിക്കണമെങ്കില്‍...

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പഴയ ഓര്‍മ്മയില്‍ ആണ് സന്ദീപ് പോകുന്നത് എങ്കില്‍ കോണ്‍ഗ്രസ് പറ്റിയ സ്ഥലമാണെന്ന് അദ്ദേഹം...
  • BY
  • 16th November 2024
  • 0 Comment
kerala Kerala kerala politics

‘കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍’; ഫേസ്ബുക്ക് ബയോ തിരുത്തി സന്ദീപ് വാര്യര്‍

കോഴിക്കോട്: ഫേസ്ബുക്ക് ബയോ തിരുത്തി സന്ദീപ് വാര്യര്‍. ‘കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍’ എന്നാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്ന സന്ദീപിനെ...
  • BY
  • 16th November 2024
  • 0 Comment
kerala Kerala kerala politics

‘ഞാന്‍ ഞാന്‍ ഞാന്‍ എന്ന ഭാവങ്ങളെ…..’; സന്ദീപ് വാര്യര്‍ക്ക് സ്വീകരണം നല്‍കിയതിന് പിന്നാലെ...

കോഴിക്കോട്: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ തൊട്ടു പിന്നാലെ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.‘പകല്‍ വാഴും പെരുമാളിന്‍ രാജ്യഭാരം വെറും 15 നാഴിക മാത്രം. ഞാന്‍ ഞാന്‍ ഞാന്‍...
  • BY
  • 16th November 2024
  • 0 Comment
kerala Kerala kerala politics

‘കഷ്ടം സന്ദീപേ, മുങ്ങാന്‍ പോകുന്ന കപ്പലില്‍ ആണല്ലോ നിങ്ങള്‍ പോയി കയറിയത്; സ്‌നേഹത്തിന്റെ...

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. മുങ്ങാന്‍ പോകുന്ന കപ്പലില്‍ ആണ് സന്ദീപ് വാര്യര്‍ കയറിയതെന്നും സ്‌നേഹത്തിന്റെ കടയില്‍...
  • BY
  • 16th November 2024
  • 0 Comment
kerala Kerala kerala politics

ബി.ജെ.പി വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി; സ്‌നേഹത്തിന്റെ കടയില്‍ താന്‍ അംഗത്വം എടുക്കുകയാണെന്നും...

പാലക്കാട്: ബി.ജെ.പി വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് മുന്‍ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം. സ്വന്തമായി...
  • BY
  • 16th November 2024
  • 0 Comment
kerala Kerala kerala politics

‘കൈ’ പിടിച്ച് സന്ദീപ്; ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍; ആലിംഗനം ചെയ്ത്...

പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍...
  • BY
  • 16th November 2024
  • 0 Comment
error: Protected Content !!