എസ് സുദേവന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി
കൊല്ലം: എസ്. സുദേവനെ വീണ്ടും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കരുനാഗപ്പള്ളിയില്‍നിന്നുള്ള അംഗങ്ങളെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. പി.ആര് വസന്തന് ഉള്‍പ്പടെ മൂന്ന് നേതാക്കളെയാണ് ഒഴിവാക്കിയത്....