കാബൂളില്‍ ഇരട്ടസ്ഫോടനം; 27 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കാബൂള്‍: അഫ്‍ഗാനിസ്ഥാന്‍ പ്രസിഡന്‍റ് പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് സമീപം സ്ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരിക്ക്. പ്രസിഡന്‍റ് അഷ്‍റഫ് ഗനി സുരക്ഷിതനാണെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ...








