നമുക്കൊരുമിച്ച് പ്ലാസ്റ്റിക് മലിനീകരണത്തെ നേരിടാം; ഇന്ന് ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനായി എല്ലാ വർഷവും ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. 1972 ൽ ഐക്യരാഷ്ട്ര സഭയുടെ സ്റ്റോക്ക്‌ഹോം കോൺഫറൻസിൽ...