ഇന്ന് അറഫാ സംഗമം; പ്രാർത്ഥനാ നിർഭരരായി വിശ്വാസികൾ
വിശുദ്ധ ഹജ്ജ് കര്‍മത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായ അറഫാ സംഗമം ഇന്ന്. രാവിലെ മുതൽ ഹാജിമാർ അറഫയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.അറഫയിലെ മസ്ജിദു നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന്...