GLOBAL International Trending

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച, അന്ത്യവിശ്രമം സെന്റ് മേരി മേജര്‍ ബസിലിക്കയില്‍; നാളെ...

വത്തിക്കാന്‍: തിങ്കളാഴ്ച അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍ നടക്കുക. പോപ്പിന്റെ ആഗ്രഹം പോലെ റോമിലെ സെന്റ് മേരി മേജര്‍...
GLOBAL International Trending

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമി ആര്?

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കും എന്നറിയാനുളള ആകാംക്ഷയിലാണ് ലോകം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത...
GLOBAL International Trending

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

ഹാമില്‍ട്ടണ്‍: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഒന്റാറിയോയിലെ ഹാമില്‍ട്ടണിലുള്ള മൊഹാക്ക് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഹര്‍സിമ്രത് രന്ധാവ(21)ആണ് മരിച്ചത്. ബസ് സ്റ്റേഷനില്‍ ബസ് കാത്ത് നില്‍ക്കവെയായിരുന്നു കാറില്‍...
GLOBAL News

മ്യാൻമറിൽ വീണ്ടും ഭൂചലനം;മാർച്ച് 28 നുണ്ടായ ഭൂകമ്പത്തിന് ശേഷമുണ്ടായ ഏറ്റവും ശക്തമായ തുടർ...

മ്യാൻമറിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചെ 5.5 തീവ്രതയുള്ള ഭൂചലനമാണ് സെൻട്രൽ മ്യാൻമറിലെ ചെറുനഗരമായ മെയ്‌ക്‌തിലയിൽ അനുഭവപ്പെട്ടത്. മാർച്ച് 28ന് 7.7 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതിന് പിന്നാലെയുള്ള...
GLOBAL International National Trending

ന്യൂയോര്‍ക്കില്‍ ടൂറിസ്റ്റ് ഹെലികോപ്റ്റര്‍ നദിയില്‍ തകര്‍ന്നു വീണു; അപകടത്തില്‍ ആറ് പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ടൂറിസ്റ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു.നഗരത്തിലെ ഹഡ്സണ്‍ നദിയിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്....
GLOBAL International

2025ലെ ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടിക; ഏറ്റവും സമ്പന്നനായ മലയാളിയായി എം എ...

ദുബൈ: ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഒന്നാമന്‍. 550 കോടി ഡോളറാണ് (47,000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ...
GLOBAL International

പെരുന്നാള്‍ ദിനത്തിലും കുരുതിക്കളമായി ഗസ്സ; കുഞ്ഞുങ്ങളെയെടക്കം കൊന്നൊടുക്കി ഇസ്രായേല്‍

തെല്‍ അവിവ്: പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കി ഇസ്രായേല്‍. കഴിഞ്ഞ ദിവസം ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗസ്സയില്‍ കാണാതായ 14 റെഡ് ക്രോസ് സിവില്‍ ഡിഫന്‍സ്...
GLOBAL International Trending

ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

റിയാദ്: വിശുദ്ധിയുടെ വ്രതകാലം പൂര്‍ത്തിയാക്കി ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. മാസപ്പിറ കാണാത്തതിനാല്‍ റമദാന്‍ മുപ്പതും പൂര്‍ത്തിയാക്കി നാളെയാണ് ഒമാനില്‍ ഈദ്...
GLOBAL International Trending

മ്യാന്‍മറില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി; 3408 പേര്‍ക്ക് പരിക്ക്; നിരവധി...

ബാങ്കോക്ക്: മ്യാന്‍മറില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ...
GLOBAL International

മ്യാന്‍മറിലെ ഭൂകമ്പം; മരണം 1000 കടന്നു; മരണസംഖ്യ ഉയരാന്‍ സാധ്യത

നയ്പിഡാവ്: മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണം 1000 കടന്നു. ഇന്നലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പരിക്കേറ്റവരുടെ എണ്ണം 1000 ആയി. മരണസംഖ്യ ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്....
error: Protected Content !!