പട്ടികവര്‍ഗവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ ഫെലോഷിപ്പിന് അപേക്ഷിക്കാം
പട്ടികവര്‍ഗവിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ഗവേഷണ ഫെലോഷിപ്പിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. നാഷണല്‍ ഫെലോഷിപ്പ് ആന്‍ഡ് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ ഓഫ് എസ്.ടി. സ്റ്റുഡന്റ് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ...