പി.ടി.എ റഹീം എം.എൽ.എയുടെ ജൂൺ 30 വരെയുള്ള പരിപാടികൾ റദ്ദ് ചെയ്തതായി എം.എൽ.എയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വ്യക്തികളുടെ...
പ്രവാസികള്‍ക്കും അപേക്ഷിക്കാവുന്ന നിരവധി സര്‍ക്കാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. 30,000 ദിര്‍ഹം വരെ (ആറു ലക്ഷം രൂപ) ശമ്പളമുള്ള വിവിധ ജോലികളിലേക്കാണ് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്....
ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും. പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികളും ആന്റിജന്‍ പരിശോധന നടത്തണം. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവരെ...
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാന്‍ പറ്റില്ലെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. അടുത്ത് ആറ് – എട്ട് ആഴ്ചയ്ക്കകം തന്നെ രാജ്യത്ത് മൂന്നാം തരംഗം...
വൈവിധ്യ പൂര്‍ണമായ വിസ്‌മയലോകങ്ങളിലേക്കുള്ള കവാടമാണ് ഓരോ പുസ്‌തകവും. പട്ടിണിയായ മനുഷ്യന് പുത്തനൊരായുധമായും ജിജ്ഞാസുക്കള്‍ക്ക് അറിവിന്റെയും അനുഭവങ്ങളുടെയും അക്ഷയ ഖനിയായും പുസ്‌തകങ്ങള്‍ ഒപ്പം ചേരുന്നു. ചിലര്‍ക്ക് വായന പ്രഭാതഭക്ഷണം...
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഞായര്‍,തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ വ്യാപാരികളുടെ കോവിഡ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കോവിഡ് മുക്ത ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന്റെ ഭാഗമായി ശനിയാഴ്ച്ച നടത്താനിരുന്ന...
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് നിലവില്‍ ഒരു ലീറ്റര്‍ പെട്രോളിന് 98.70 രൂപയും ഡീസലിന്...
ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം: സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ...
ഗതാഗതം നിരോധിച്ചു അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പടനിലം കളരിക്കണ്ടി റോഡിലൂടെയുള്ള ഗതാഗതം ഇന്ന് (ജൂണ്‍ 2 ) മുതല്‍ പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചു. വാഹനങ്ങള്‍ പൊയ്യ-തേവര്‍ക്കണ്ടി-പന്തീര്‍പ്പാടം വഴി പോകണമെന്ന്...
1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മേയ് 24ന് റിസർവ് ബാങ്കിന്റെ...