ഇലക്ട്രീഷ്യന്‍ ഒഴിവ് ആലപ്പുഴയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഇതിന്റെ അഭാവത്തില്‍ 18 മാസത്തെ ഇലക്ട്രീഷ്യന്‍...
ഇന്ന് ജൂണ്‍ 26-ലോക ലഹരിവിരുദ്ധ ദിനം. രാജ്യാന്തര സമൂഹത്തില്‍ ലഹരി മരുന്നുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിവസം. 1987 ജൂണ്‍ 26 മുതല്‍ ഐക്യരാഷ്ട്ര സഭ ലഹരി...
ടെൻഡർ കൊടുവള്ളി അഡീഷണൽ ശിശുവികസന പദ്ധതി കാര്യാലയത്തിനുകീഴിലെ ഓമശ്ശേരി പഞ്ചായത്തിലെ 33 അങ്കണവാടികളിലേക്ക് ആവശ്യമായ മുട്ട വിതരണം ചെയ്യുന്നതിന് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി...
ഫാർമസിസ്റ്റ് ട്രെയിനിപുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ആറുമാസത്തേക്ക് ഫാർമസിസ്റ്റ് ട്രെയിനിയെ നിയമിക്കുന്നതിന് ഡിഫാം/ബിഫാം/ഫാം ഡി പാസായതും, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ...
ഫിസിക്‌സ് ഗസ്റ്റ് ലക്ചറർകാഞ്ഞിരംകുളം ഗവൺമെന്റ് കോളജിൽ ഫിസിക്‌സ് ഗസ്റ്റ് ലക്ചറെ 2023 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ...
തിരുവനന്തപുരം തൈക്കാടുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് ആന്‍ഡ് ട്രെയിനിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി 26 ന് സൗജന്യ...
അധ്യാപക ഒഴിവ്; അഭിമുഖം 19 ന് നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ എം.ബി.എ കോളേജിൽ മാനേജ്മെന്റ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചററുടെ താത്കാലിക ഒഴിവിലേക്ക് മെയ് 19 രാവിലെ 11ന്...