ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കുക – ഡി.എം.ഒ ഊര്‍ജ്ജിത ഡെങ്കിപ്പനി പ്രതിരോധ വാരാചരണം ജൂണ്‍...
കോഴിക്കോട് : ഊര്‍ജ്ജിത ഡെങ്കിപ്പനി പ്രതിരോധ വാരാചരണം ജൂണ്‍ 23 മുതല്‍ 30 വരെ. ജില്ലയില്‍ കൂരാച്ചുണ്ട്, പന്നിക്കോട്ടൂര്‍, വാണിമേല്‍, മേപ്പയ്യൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട്...