നിറഞ്ഞാടി എമ്പുരാന്‍; ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും താരങ്ങളും; വന്‍ വരവേല്‍പ്പ്
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാന്‍ തിയറ്ററുകളില്‍. സിനമ കണ്ട എല്ലാവര്‍ക്കും സന്തോഷത്തിന്റെ തിരയിളക്കമാണ്. പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതലാണ് ലാലേട്ടനും പൃഥ്വിരാജും ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്. കൊച്ചിയില്‍...









