മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യ ചിത്രം; ‘തുടക്കം’ സ്വിച്ച് ഓണ്‍ ചെയ്തു
കൊച്ചി: മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ജൂഡ് ആന്തണി ചിത്രം ‘തുടക്ക’ത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. മോഹന്‍ലാൽ കുടുംബസമേതമാണ് ചടങ്ങിനെത്തിയത്. മകൾക്ക് ആശിർവാദമേകി മോഹൻലാൽ വിളക്ക്...









