നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല; മരണവാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ചത് കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായെന്ന്...
മുംബൈ: മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ബുദ ബോധവല്‍ക്കരണത്തിനാണ് വ്യാജമരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് നടി പറയുന്നു. ഏതായാലും, ആദരാഞ്ജലികള്‍ അര്‍പ്പിച്ച ആരാധകര്‍ അന്തംവിട്ടിരിക്കുകയാണ്. വേദനിപ്പിച്ചതിന് മാപ്പ്...